മോഹന്‍ലാല്‍- സൂര്യ ചിത്രം പ്രഖ്യാപിച്ചു | Oneindia Malayalam
2018-05-11 24
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സൂര്യയുടെ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. സൂര്യയെ വെച്ച് മാട്രാന്‍ എന്ന ചിത്രത്തിനു ശേഷം താന്‍ ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായക വേഷത്തിലുണ്ടെന്ന് കെ വി ആനന്ദ് വ്യക്തമാക്കിയിരിക്കുന്നു.